Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Women

ലഹരിക്കേസ് പ്രതികളായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത്: എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം

തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​കു​ന്ന സ്ത്രീ​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ക​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ക​ര്‍​ശ​ന നി​ര്‍​ദേ​ശം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ പു​റ​ത്തി​റ​ക്കി​യ പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

പ്ര​തി​ക​ളാ​യ സ്ത്രീ​ക​ളു​ടെ സ്വ​കാ​ര്യ​ത​യെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ചി​ത്ര​ങ്ങ​ളോ വീ​ഡി​യോ​ക​ളോ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ക​ര്‍​ത്താ​ന്‍ പാ​ടി​ല്ല. ഇ​ത്ത​രം ദൃ​ശ്യ​ങ്ങ​ള്‍ ഔ​ദ്യോ​ഗി​ക​മോ അ​നൗ​ദ്യോ​ഗി​ക​മോ ആ​യ സ​മൂ​ഹ​മാ​ധ്യ​മ പേ​ജു​ക​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്ക​രു​ത്. സാ​ക്ഷി​ക​ളു​ടെ സ്വ​കാ​ര്യ​ത​യും ക​ര്‍​ശ​ന​മാ​യി സം​ര​ക്ഷി​ക്ക​ണം.

കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തെ​യോ പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി​ക​ളെ​യോ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന രീ​തി​യി​ലു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്ക​രു​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ നി​യ​മ​പ​ര​മാ​യ തെ​ളി​വാ​യി കോ​ട​തി​യി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ഡ്മി​ന്മാ​രാ​യു​ള്ള സ​മൂ​ഹ​മാ​ധ്യ​മ പേ​ജു​ക​ളി​ല്‍ സ​ര്‍​ക്കാ​രി​നെ​യോ വ​കു​പ്പി​നെ​യോ വി​മ​ര്‍​ശി​ക്കു​ന്ന പോ​സ്റ്റു​ക​ള്‍ വ​രാ​തി​രി​ക്കാ​ന്‍ പ്ര​ത്യേ​ക ശ്ര​ദ്ധ പു​ല​ര്‍​ത്ത​ണ​മെ​ന്നും നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നുണ്ട്.

National

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; ഒരാൾ അറസ്റ്റിൽ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ വാ​ർ​ധ ജി​ല്ല​യി​ലെ ഗ്രാ​മ​ത്തി​ൽ പ​ന്ത്ര​ണ്ട് വ​യ​സ്സു​കാ​രി​യെ വീ​ട്ടി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ശേ​ഷം ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ക​രു​തു​ന്ന ര​ക്തം പു​ര​ണ്ട ക​ല്ല് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. കൊ​ല​പാ​ത​ക​ത്തി​നു മു​ൻ​പ് പെ​ൺ​കു​ട്ടി ക്രൂ​ര​മാ​യ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്ന് വാ​ർ​ധ പൊ​ലീ​സ് സൂ​പ്ര​ണ്ട് സൗ​ര​വ് കു​മാ​ർ അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു. മ​ര​ണ​ത്തി​ന്റെ യ​ഥാ​ർ​ഥ കാ​ര​ണം വ്യ​ക്ത​മാ​കാ​ൻ വി​ശ​ദ​മാ​യ പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ൽ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളും പോ​ക്സോ നി​യ​മ​പ്ര​കാ​ര​വും അ​ജ്ഞാ​ത​ർ​ക്കെ​തി​രെ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ആ​ദ്യം മൂ​ന്ന് പേ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​തി​ൽ പെ​ൺ​കു​ട്ടി​യു​ടെ വീ​ടി​നു തൊ​ട്ട​ടു​ത്തു​ള്ള കൃ​ഷി​യി​ട​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന രാ​ഹു​ൽ രാ​ജു മ​ഡാ​വി (30) എ​ന്ന തൊ​ഴി​ലാ​ളി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കേ​സ് അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക്ക് ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി പ​ങ്ക​ജ് ഭോ​യ​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം വി​ട്ടു​ന​ൽ​കി​യ​പ്പോ​ൾ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ വ​ൻ ജ​ന​രോ​ഷം അ​ര​ങ്ങേ​റി. പ്ര​തി​ക്ക് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും കേ​സ് അ​തി​വേ​ഗ കോ​ട​തി​യി​ൽ വി​ചാ​ര​ണ ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും റോ​ഡ് ഉ​പ​രോ​ധി​ച്ചു. സം​ഘ​ർ​ഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ദേ​ശ​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ വി​ന്യ​സി​ച്ചി​രി​ക്കു​ക​യാ​ണ്.

Kerala

പെരുമ്പാവൂരില്‍ മോഷണത്തിനിടെ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; പ്രതി പിടിയില്‍

കൊച്ചി: പെരുമ്പാവൂരില്‍ വീട്ടിൽ മോഷണത്തിനു ശേഷം യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അബിന്‍ ടോമിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ഏഴോടെ ആയിരുന്നു ആശാ വര്‍ക്കര്‍ ആയ യുവതിയെ പ്രതി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്.

യുവതി ഒറ്റയ്ക്ക് വീട്ടില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഏഴു മണിയോടെ യുവതി എത്തിയപ്പോഴാണ് വീട്ടില്‍ മോഷണശ്രമം നടന്നതായി അറിഞ്ഞത്. വീടിന്‍റെ വാതില്‍ തുറന്നുകിടക്കുന്നതും അലമാര കുത്തിത്തുറക്കാന്‍ ശ്രമിച്ചതും കണ്ടതോടെ യുവതി സാധനങ്ങള്‍ അടുക്കി വയ്ക്കാന്‍ ശ്രമിച്ചു.

ഇതിനിടെ വീടിന്‍റെ പരിസരത്ത് ഒളിച്ചിരുന്ന പ്രതി പൂര്‍ണ നഗ്‌നനായി അകത്തു കടക്കുകയും വാതില്‍ കുറ്റിയിട്ട ശേഷം യുവതിയുടെ വായ പൊത്തിപ്പിടിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് യുവതി പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയത്.

National

പോ​ക്സോ കു​റ്റം അ​റി​ഞ്ഞി​ട്ടും അ​ധി​കാ​രി​ക​ൾ​ക്കു കൈ​മാ​റാ​ത്ത​ത് കു​റ്റ​കൃ​ത്യം: സു​പ്രീം​കോ​ട​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക​​​​തി​​​​രേ​​​​യു​​​​ള്ള ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മ സം​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ൽ സ്‌​​​​കൂ​​​​ൾ അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്കു പ​​​​രാ​​​​തി ല​​​​ഭി​​​​ച്ചി​​​​ട്ടും സ്വ​​​​ന്തം ​​​നി​​​​ല​​​​യി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പി​​​​നു ശ്ര​​​​മി​​​​ച്ചാ​​​​ൽ ക്രി​​​​മി​​​​ന​​​​ൽ ന​​​​ട​​​​പ​​​​ടി നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി.

ഇ​​​​ര​​​​യാ​​​​യ കു​​​​ട്ടി​​​​യി​​​​ൽ​​​​നി​​​​ന്ന് നേ​​​​രി​​​​ട്ടു പ​​​​രാ​​​​തി ല​​​​ഭി​​​​ച്ച​​​​ശേ​​​​ഷം ത​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ ഒ​​​​ന്നും ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ല്ലെ​​​​ന്ന കാ​​​​ര​​​​ണം പ​​​​റ​​​​ഞ്ഞ് ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ഴി​​​​ഞ്ഞു​​​​മാ​​​​റാ​​​​ൻ സ്കൂ​​​​ൾ അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്കു ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നും ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ കെ.​​​​വി. വി​​​​ശ്വ​​​​നാ​​​​ഥ​​​​ൻ, മ​​​​നോ​​​​ജ് മി​​​​ശ്ര എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ച് വ്യ​​​​ക്ത​​​​മാ​​​​ക്കി.

എ​​​​ട്ടു​​​​വ​​​​യ​​​​സു​​​​കാ​​​​രി​​​​യാ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി സീ​​​​നി​​​​യ​​​​ർ വി​​​​ദ്യാ​​​​ർ​​​​ഥി​​​​യി​​​​ൽ​​​​നി​​​​ന്നു നേ​​​​രി​​​​ട്ട അ​​​​തി​​​​ക്ര​​​​മം പോ​​​​ലീ​​​​സി​​​​നെ അ​​​​റി​​​​യി​​​​ക്കാ​​​​തെ മ​​​​റ​​​​ച്ചു​​​​വ​​​​ച്ച ഗോ​​​​ഹ​​​​ട്ടി​​​​യി​​​​ലെ സ്കൂ​​​​ൾ പ്ര​​​​ധാ​​​​നാ​​​​ധ്യാ​​​​പി​​​​ക​​​​യെ കേ​​​​സി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ വി​​​​ചാ​​​​ര​​​​ണ കോ​​​​ട​​​​തി​​​​യു​​​​ടെ​​​​യും ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ​​​​യും ഉ​​​​ത്ത​​​​ര​​​​വ് റ​​​​ദ്ദാ​​​​ക്കി​​​​ക്കൊ​​​​ണ്ടാ​​​​ണ് സു​​​​പ്രീം​​​​കോ​​​​ട​​​​തി ന​​​​ട​​​​പ​​​​ടി.

ഒ​​​​രു കു​​​​റ്റം ന​​​​ട​​​​ന്നി​​​​ട്ടു​​​​ണ്ടോ​​​​യെ​​​​ന്നു ക​​​​ണ്ടെ​​​​ത്തേ​​​​ണ്ട​​​​ത് പോ​​​​ലീ​​​​സി​​​​ന്‍റെ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണെ​​​​ന്നും സ്കൂ​​​​ൾ അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ മു​​​​ൻ​​​​കൂ​​​​ർ അ​​​​ന്വേ​​​​ഷ​​​​ണം തെ​​​​ളി​​​​വു​​​​ക​​​​ൾ ന​​​​ശി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടാ​​​​ൻ മാ​​​​ത്ര​​​​മേ കാ​​​​ര​​​​ണ​​​​മാ​​​​കൂ​​​​വെ​​​​ന്നും കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

കു​​​​ട്ടി​​​​യു​​​​ടെ പ​​​​രാ​​​​തി നേ​​​​രി​​​​ട്ടു ല​​​​ഭി​​​​ച്ച ഹെ​​​​ഡ്മി​​​​സ്ട്ര​​​​സി​​​​നെ​​​​തി​​​​രേ മാ​​​​ത്രം വി​​​​ചാ​​​​ര​​​​ണ തു​​​​ട​​​​രാ​​​​ൻ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട കോ​​​​ട​​​​തി സം​​​​ഭ​​​​വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് നേ​​​​രി​​​​ട്ട് അ​​​​റി​​​​വി​​​​ല്ലാ​​​​തി​​​​രു​​​​ന്ന പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ, വാ​​​​ർ​​​​ഡ​​​​ൻ എ​​​​ന്നി​​​​വ​​​​രെ​​​​യും പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത മ​​​​റ്റു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ​​​​യും കേ​​​​സി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി.

Sports

പെ​ണ്‍​പൂ​രം @ 2026വ​നി​താ ട്വ​ന്‍റി20 ലോ​ക​ക​പ്പി​ന് വെള്ളിയാഴ്ച തു​ട​ക്കം

ലോ​കം കാ​ൽ​പ​ന്ത് ആ​വേ​ശ​ത്തി​ന്‍റെ ആ​ര​വ​ത്തി​ൽ മു​ങ്ങി... ആ​വേ​ശം കൊ​ടു​മു​ടി​യി​ലെ​ത്തി​ച്ച് വെള്ളിയാഴ്ച വ​നി​താ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പൂ​ര​ത്തി​നും കൊ​ടി​യേ​റും. ഇം​ഗ്ല​ണ്ടി​ലെ വെ​യ്ൽ​സി​ൽ തു​ട​ക്ക​മി​ടു​ന്ന വെ​ടി​ക്കെ​ട്ട് ജൂ​ലൈ അ​ഞ്ചി​ന് കി​രീ​ട അ​വ​കാ​ശി​യെ നി​ർ​ണ​യി​ച്ച് അ​വ​സാ​നി​ക്കും. പ​ങ്കെ​ടു​ക്കു​ന്ന 12 ടീ​മു​ക​ളെ ആ​റ് ടീം ​അ​ട​ങ്ങു​ന്ന ര​ണ്ട് ഗ്രൂ​പ്പാ​യി തി​രി​ച്ചി​രി​ക്കു​ന്നു. ഉ​ദ്ഘാ​ട​ന മ​ത്സ​രം ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ടും ശ്രീ​ല​ങ്ക​യും ത​മ്മി​ൽ.

ക​ന്നി ക​പ്പ് മോ​ഹം:

ക​ഴി​ഞ്ഞ വ​ർ​ഷം ക​ന്നി ഏ​ക​ദി​ന ലോ​ക​ക​പ്പ് സ്വ​പ്നം പൂ​വ​ണി​യി​ച്ച ഇ​ന്ത്യ​യു​ടെ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റും സം​ഘ​വും ക​ന്നി ട്വ​ന്‍റി-20 കി​രീ​ട​ത്തി​ൽ ക​ണ്ണു​വ​ച്ചാ​ണ് സീ​സ​ണി​ലി​റ​ങ്ങു​ന്ന​ത്. ആ​ദ്യ മ​ത്സ​രം 14ന് ​ചി​ര​വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ​തി​രേ. 17ന് ​നെ​ത​ർ​ല​ൻ​ഡ്സ്, 21ന് ​ഏ​ക​ദി​ന ലോ​ക​ക​പ്പ് ഫൈ​ന​ലി​ലെ എ​തി​രാ​ളി​ക​ളാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക, 25ന് ​ബം​ഗ്ലാ​ദേ​ശ്, 28ന് ​ക​രു​ത്ത​രാ​യ ഓ​സ്ട്രേ​ലി​യ എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ത്യ​യു​ടെ പോ​രാ​ട്ട​ങ്ങ​ൾ.

വെ​ടി​ക്കെ​ട്ട് തു​ട​ക്കം കു​റി​ക്കാ​ൻ സ്റ്റാ​ർ ബാ​റ്റ​ർ സ്മൃ​തി മ​ന്ദാ​ന, ഷെ​ഫാ​ലി വ​ർ​മ, ജ​മീ​മ റോ​ഡ്രി​ഗ​സ്. ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​ന്‍റെ പ​ക്വ​മാ​യ ഇ​ന്നിം​ഗ്സ് മ​ധ്യ​നി​ര​യ്ക്കു താ​ങ്ങാ​കും. റി​ച്ച​ഘോ​ഷി​ന്‍റെ വെ​ടി​ക്കെ​ട്ടും ദീ​പ്തി ശ​ർ​മ​യു​ടെ അ​വ​സ​രോ​ചി​ത ഇ​ന്നിം​ഗ്സും ചേ​ർ​ന്നാ​ൽ ഫി​നി​ഷിം​ഗ് ശു​ഭം. സ്റ്റാ​ർ ബാ​റ്റ​ർ​മാ​രു​ടെ ഫോം ​ഒൗ​ട്ട് ആ​ശ​ങ്ക​യാ​ണ്.

ദീ​പ്തി ശ​ർ​മ​യി​ലും രേ​ണു​ക സിം​ഗി​ലും ബൗ​ളിം​ഗ് ഉ​ത്ത​ര​വാ​ദി​ത്വം ഒ​തു​ങ്ങു​ന്ന​ത് സ​മ്മ​ർ​ദ​മാ​യേ​ക്കും. യു​വ പേ​സ​ർ ക്രാ​ന്തി കൗ​ഡി​ന്‍റെ പ്ര​ക​ട​നം നി​ർ​ണാ​യ​കം.

പു​തു​മു​ഖം:

നാ​ല് പു​തു​മു​ഖ​ങ്ങ​ൾ ഈ ​ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്കാ​യി അ​ര​ങ്ങേ​റും. ഭാ​ർ​തി ഫു​ൾ​മാ​ലി (ബാ​റ്റ​ർ), ന​ന്ദാ​നി ശ​ർ​മ (വ​ലം​കൈ​യ​ൻ മീ​ഡി​യം പേ​സ​ർ), ശ്രീ​ച​ര​ണി (സ്പി​ന്ന​ർ), ക്രാ​ന്തി ഗൗ​ഡ് (പേ​സ​ർ).

ജേ​താ​ക്ക​ൾ:

2009 തു​ട​ക്ക സീ​സ​ണി​ൽ ഇം​ഗ്ല​ണ്ട് ക​പ്പ് ഉ​യ​ർ​ത്തി. ഓ​സ്ട്രേ​ലി​യ (2010, 2012, 2014, 2018, 2020, 2023) സ​സ​ണു​ക​ളി​ലാ​യി ആ​റ് പ്രാ​വ​ശ്യം ക​പ്പു​യ​ർ​ത്തി റി​ക്കാ​ർ​ഡ് കു​റി​ച്ചു. 2016ൽ ​വെ​സ്റ്റി​ൻ​ഡീ​സും 2024ൽ ​ന്യൂ​സി​ല​ൻ​ഡും ക​പ്പു​യ​ർ​ത്തി.

നേ​ട്ടം ഇ​തു​വ​രെ:

10-ാമ​ത് ട്വ​ന്‍റി-20 ലോ​ക​ക​പ്പി​നി​റ​ങ്ങു​ന്ന ഇ​ന്ത്യ​ൻ സം​ഘ​ത്തി​ന് ഇ​തു​വ​രെ ക​പ്പു​യ​ർ​ത്താ​നാ​യി​ട്ടി​ല്ല. നാ​ല് പ്രാ​വ​ശ്യം സെ​മി​ഫൈ​ന​ലി​ൽ പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ച്ച ഇ​ന്ത്യ 2020 ഫൈ​ന​ലി​ൽ ഓ​സ്ട്രേ​ലി​യ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട് റ​ണ്ണ്സേ് അ​പ്പാ​യ​താ​ണ് ഇ​തു​വ​രെ​യു​ള്ള മി​ക​ച്ച നേ​ട്ടം. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ സീ​സ​ണി​ൽ (2024) ഗ്രൂ​പ്പ് സ്റ്റേ​ജി​ൽ ത​ന്നെ ഇ​ന്ത്യ യാ​ത്ര അ​വ​സാ​നി​പ്പി​ച്ചു. സീ​സ​ണി​ൽ 12 ടീം ​മാ​റ്റു​ര​യ്ക്കു​ന്പോ​ൾ ട്വ​ന്‍റി-20 റാ​ങ്കിം​ഗി​ൽ മൂ​ന്നാ​മ​തു​ള്ള ഹ​ർ​മ​നും സം​ഘ​വും പ്ര​തീ​ക്ഷ​യി​ലാ​ണ്.

ഹ​ർ​മ​ൻ@ 200:

ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ 200 മ​ത്സ​ര​ങ്ങ​ളെ​ന്ന നാ​ഴി​ക​ക്ക​ല്ല് മ​റി​ക​ട​ക്കു​ന്ന ആ​ദ്യ താ​ര​മാ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ. നി​ല​വി​ൽ പു​രു​ഷ- വ​നി​താ ക്രി​ക്ക​റ്റി​ൽ ഈ ​നാ​ഴി​ക​ക്ക​ല്ല് ആ​രും പി​ന്നി​ട്ടി​ട്ടി​ല്ല. ഇം​ഗ്ല​ണ്ടി​ൽ ന​ട​ന്ന 2009 സീ​സ​ണി​ അ​ര​ങ്ങേ​റി​യ ഹ​ർ​മ​ൻ​പ്രീ​ത് 17 വ​ർ​ഷ ക​രി​യ​റി​ൽ 196 മ​ത്സ​ര​ങ്ങ​ളി​ലാ​ണ് ഇ​തു​വ​രെ ഇ​ന്ത്യ​ൻ ജ​ഴ്സി​യ​ണി​ഞ്ഞ​ത്.

ദീ​പ്തി @ 200:

ട്വ​ന്‍റി-20 വി​ക്ക​റ്റ് വേ​ട്ട​ക്കാ​രി​ൽ ഒ​ന്നാ​മ​തു​ള്ള ദീ​പ്തി ശ​ർ​മ​യെ കാ​ത്തി​രി​ക്കു​ന്ന​ത് 200 വി​ക്ക​റ്റ് നേ​ട്ട​മാ​ണ്. നി​ല​വി​ൽ 133 മ​ത്സ​ര​ത്തി​ൽ​നി​ന്ന് താ​രം 152 വി​ക്ക​റ്റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. 1000 റ​ണ്‍​സും 150ല​ധി​കം വി​ക്ക​റ്റ് നേ​ട്ട​വു​മു​ള്ള ആ​ദ്യ വ​നി​താ- പു​രു​ഷ ക്രി​ക്ക​റ്റ​ർ കൂ​ടി​യാ​ണ് ദീ​പ്തി ശ​ർ​മ.

ഗ്രൂ​പ്പ് 1: ഓ​സ്ട്രേ​ലി​യ, ബം​ഗ്ലാ​ദേ​ശ്, ഇ​ന്ത്യ, നെ​ത​ർ​ല​ൻ​ഡ്സ്, പാ​ക്കി​സ്ഥാ​ൻ, ദ​ക്ഷി​ണാ​ഫ്രി​ക്ക.

ഗ്രൂ​പ്പ് 2: ഇം​ഗ്ല​ണ്ട്, അ​യ​ർ​ല​ൻ​ഡ്, ന്യൂ​സി​ല​ൻ​ഡ്, സ്കോ​ട് ല​ൻ​ഡ്, ശ്രീ​ല​ങ്ക, വെ​സ്റ്റ് ഇ​ൻ​ഡീ​സ്.

റി​ക്കാ​ർ​ഡ് സ​മ്മാ​നം:
ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ആ​കെ സ​മ്മാ​ന​ത്തു​ക 8.76 മി​ല്ല്യ​ണ്‍ യു​എ​സ് ടോ​ള​റാ​ണ്. കി​രീ​ട ജേ​താ​ക്ക​ൾ​ക്ക് 2.34 മി​ല്ല്യ​ണും.

Kerala

മോഡലിംഗിന്‍റെ മറവില്‍ സെക്‌സ് റാക്കറ്റ്: പ്രവര്‍ത്തനം തുടങ്ങിയിട്ട് അഞ്ചു വര്‍ഷം, ബിലാലും യുവതികളെ പീഡിപ്പിച്ചെന്ന് മൊഴി

കൊച്ചി: മോഡലിംഗിന്‍റെ മറവില്‍ മനുഷ്യക്കടത്തും പെണ്‍വാണിഭവും നടത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തല്‍. സെക്‌സ് റാക്കറ്റിന്‍റെ പ്രവര്‍ത്തനം തുടങ്ങിയത് അഞ്ചു വര്‍ഷം മുമ്പാണെന്ന് പോലീസ് കണ്ടെത്തി. കോവിഡിന് ശേഷമാണ് തങ്ങള്‍ സെക്‌സ് റാക്കറ്റ് ആരംഭിച്ചത് എന്നാണ് മുഖ്യപ്രതികളായ ബിലാലിന്‍റെയും സിന്ധുവിന്‍റെയും മൊഴി.

പൂര്‍ണമായും ദുബായി കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. ജോലിയും മോഡലിംഗില്‍ അവസരവും വാഗ്ദാനം ചെയ്ത് യുവതികളെ കടത്തിയ ശേഷം മയക്കുമരുന്ന് നല്‍കി പലര്‍ക്കും കാഴ്ചവയ്ക്കുകയായിരുന്നു. ചില മാസങ്ങളില്‍ അഞ്ചു യുവതികളെ വരെ ഇയാള്‍ വിദേശത്തേക്ക് എത്തിച്ചിട്ടുണ്ട് എന്നാണ് കണ്ടെത്തല്‍.

ശ്രീകുമാര്‍ എന്ന ബിലാലും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് യുവതി രഹസ്യ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രതിയുടെ ലൈംഗികശേഷി പരിശോധിച്ചു. ബംഗളൂരുവില്‍ നിന്നും യുവതികളെ വിദേശത്തേക്ക് എത്തിച്ചതായും പോലീസിന് വിവരം ലഭിച്ചു. മൂന്നു യുവതികള്‍ പരാതി നല്‍കിയിട്ടുണ്ട്.

ബിലാലിന്‍റെ ടെലിഗ്രാം ഗ്രൂപ്പുകളുടെ വിവരം പോലീസ് ശേഖരിച്ചു. ഇതില്‍ നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളും ഇന്‍സ്റ്റഗ്രാം ഐഡികളും നിര്‍ണായക ചാറ്റുകളുമടക്കം ഉണ്ടായിരുന്നു. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ബിലാലിന് നിരവധി സിമ്മുകള്‍ ബാങ്ക് അക്കൗണ്ടുകളുമുണ്ട്.

വിദേശത്ത് മോഡലിംഗിനുള്ള സാധ്യത, ജോലി എന്നിവയെ കുറിച്ച് യുവതികളെയും അവരുടെ വീട്ടുകാരെയും ബോധ്യപ്പെടുത്തി കൊണ്ടുപോകാനുള്ള നീക്കം നടത്തിയതും ബിലാല്‍ ആണ്. റിമാന്‍ഡില്‍ തുടരുന്ന പ്രതികള്‍ക്കായുള്ള കസ്റ്റഡി അപേക്ഷ പോലീസ് തിങ്കളാഴ്ച സമര്‍പ്പിക്കും.

Kerala

കെ​എ​സ്ആ​ർ​ടി​സി വ​നി​താ യാ​ത്ര​ക്കാ​രു​ടെ ക​ണ​ക്കെ​ടു​ക്കു​ന്നു

ചാ​​​ത്ത​​​ന്നൂ​​​ർ: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ബ​​​സു​​​ക​​​ളി​​​ൽ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന വ​​​നി​​​താ യാ​​​ത്ര​​​ക്കാ​​​രു​​​ടെ ക​​​ണ​​​ക്കെ​​​ടു​​​ക്കു​​​ന്നു. ഇ​​ന്നാ​​​ണ് ക​​​ണ​​​ക്കെ​​​ടു​​​പ്പ് തു​​​ട​​​ങ്ങു​​​ന്ന​​​ത്.

ഇ​​​ല​​​ക്‌ട്രോണി​​​ക് ടി​​​ക്ക​​​റ്റ് മെ​​​ഷീ​​​നി​​ൽ (ഇ​​​ടി​​​എം)​ ഇ​​​ത​​​നു​​​സ​​​രി​​​ച്ചു​​​ള്ള മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​ത്താ​​​നും ക​​​ണ്ട​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ പ​​​രി​​​ശീ​​​ല​​​നം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ന​​​ല്കാ​​​നും ഇ​​​ന്ന​​​ലെ ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ എ​​​സ്. നി​​​ശാ​​​ന്ത് യൂ​​​ണി​​​റ്റ് അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ല്കി. ശ​​​നി​​​യാ​​​ഴ്ച മു​​​ത​​​ൽ ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട ജ​​​ൻ​​​ഡ​​​ർ ടി​​​ക്ക​​​റ്റിം​​​ഗി​​​ന് വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​വി​​​ലെ​​​യാ​​​ണ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.

ഇ​​​ടി​​​എ​​​മ്മി​​​ൽ കാ​​​റ്റ​​​ഗ​​​റി തി​​​രി​​​ച്ചാ​​​യി​​​രി​​​ക്കും ടി​​​ക്ക​​​റ്റ് പ്രി​​​ന്‍റ് ചെ​​​യ്യു​​​ന്ന​​​ത്. പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​യ​​​വ​​രുടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പു​​​രു​​​ഷ​​​ൻ / സ്ത്രീ ​​​എ​​​ന്നി​​​വ​​കൂ​​​ടി പ്ര​​​ത്യേ​​​ക​​​മാ​​​യി സെ​​​റ്റ് ചെ​​​യ്യും. കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​ള്ള ടി​​​ക്ക​​​റ്റി​​​നു ചൈ​​​ൽ​​​ഡ് കാ​​​റ്റ​​​ഗ​​​റി​​​യു​​​മു​​​ണ്ട്. സ്ത്രീ, ​​​പു​​​രു​​​ഷ​​​ൻ, കു​​​ട്ടി​​​ക​​​ൾ തു​​​ട​​​ങ്ങി എ​​​ല്ലാ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കും കാ​​​റ്റ​​​ഗ​​​റി തി​​​രി​​​ച്ചാ​​​യി​​​രി​​​ക്കും ടി​​​ക്ക​​​റ്റ്. ഇ​​​ങ്ങ​​​നെ ടി​​​ക്ക​​​റ്റ് ന​​​ല്കു​​​ന്ന​​​തു​​കൊ​​​ണ്ട് എ​​​ല്ലാ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും കൃ​​​ത്യ​​​മാ​​​യ എ​​​ണ്ണം അ​​​റി​​​യാ​​നാകും.

വ​​​നി​​​ത​​​ക​​​ൾ​​​ക്ക് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ സൗ​​​ജ​​​ന്യയാ​​​ത്ര അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്ന് യു​​​ഡി​​​എ​​​ഫ് വാ​​​ഗ്ദാ​​​ന​​​മു​​​ണ്ട്. യു​​​ഡി​​​എ​​​ഫ് ഭ​​​ര​​​ണ​​​ത്തി​​​ലെ​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണോ വ​​​നി​​​താ യാ​​​ത്ര​​​ക്കാ​​​രു​​​ടെ ക​​​ണ​​​ക്കെ​​​ടു​​​ക്കു​​​ന്ന​​​ത് എ​​​ന്ന സം​​​ശ​​​യ​​​വും ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്.

National

സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചയാളെ ആൾക്കൂട്ടം തല്ലിക്കൊന്നു

ഭു​​വ​​നേ​​ശ്വ​​ർ: ഒ​​ഡീ​​ഷ​​യി​​ലെ ഭു​​വ​​നേ​​ശ്വ​​റി​​ൽ ര​​ണ്ടു സ്ത്രീ​​ക​​ളെ ലൈം​​ഗി​​ക​​മാ​​യി ഉ​​പ​​ദ്ര​​വി​​ച്ച സം​​ഭ​​വ​​ത്തി​​ൽ ഒ​​രാ​​ളെ ആ​​ൾ​​ക്കൂ​​ട്ടം ത​​ല്ലി​​ക്കൊ​​ന്നു. ര​​ണ്ടാ​​മ​​നു ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു.

സൗ​​മ്യ ര​​ഞ്ജ​​ൻ സ്വെ​​യി​​ൻ ആ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. റെ​​യി​​ൽ​​വേ പോ​​ലീ​​സി​​ൽ കോ​​ൺ​​സ്റ്റ​​ബി​​ളാ​​യി​​രു​​ന്ന ഇ​​യാ​​ൾ സ​​സ്പെ​​ൻ​​ഷ​​നി​​ലാ​​യിരുന്നു. ഓം ​​പ്ര​​കാ​​ശി​​നാ​​ണു ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ​​ത്.

സ്കൂ​​ട്ട​​റി​​ൽ പോ​​കു​​ക​​യാ​​യി​​രു​​ന്ന ര​​ണ്ടു സ്ത്രീ​​ക​​ളെ ബൈ​​ക്കി​​ലെ​​ത്തി​​യ അ​​ക്ര​​മി​​ക​​ൾ ഇ​​ടി​​ച്ചു​​വീ​​ഴ്ത്തു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് ഒ​​രാ​​ൾ സ്ത്രീ​​ക​​ളെ ലൈം​​ഗി​​ക​​മാ​​യി ഉ​​പ​​ദ്ര​​വി​​ക്കാ​​ൻ ശ്ര​​മി​​ച്ചു. സ്ത്രീ​​ക​​ളു​​ടെ ക​​ര​​ച്ചി​​ൽ കേ​​ട്ട് ഒ​​ട്ടേ​​റെ ആ​​ളു​​ക​​ൾ സ്ഥ​​ല​​ത്തെ​​ത്തി അ​​ക്ര​​മി​​ക​​ളെ മ​​ർ​​ദി​​ച്ചു.

Business

വ​നി​ത​ക​ളു​ടെ പ​ങ്കാ​ളി​ത്തം ശ​ക്ത​മാ​ക്കി ആ​മ​സോ​ൺ ഇ​ന്ത്യ

കൊ​​​​ച്ചി: ആ​​​​മ​​​​സോ​​​​ൺ ഇ​​​​ന്ത്യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന ശൃം​​​​ഖ​​​​ല​​​​യി​​​​ലു​​​​ട​​​​നീ​​​​ളം വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ പ​​​​ങ്കാ​​​​ളി​​​​ത്തം ശ​​​​ക്ത​​​​മാ​​​​ക്കി.

സൗ​​​​ക​​​​ര്യ​​​​പ്ര​​​​ദ​​​​മാ​​​​യ ജോ​​​​ലി അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളും പ​​​​ദ്ധ​​​​തി​​​​ക​​​​ളും വ​​​​ഴി വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്ക് സാ​​​​മ്പ​​​​ത്തി​​​​ക സ്വാ​​​​ത​​​​ന്ത്ര്യ​​​​വും സ്ഥി​​​​ര​​​​ത​​​​യും നേ​​​​ടാ​​​​ൻ ക​​​​മ്പ​​​​നി പി​​​​ന്തു​​​​ണ ന​​​​ൽ​​​​കു​​​​ന്നു​​​​വെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

പ്രാ​​​​ദേ​​​​ശി​​​​ക ഡെ​​​​ലി​​​​വ​​​​റി പ​​​​ങ്കാ​​​​ളി​​​​ക​​​​ൾ, ഡെ​​​​ലി​​​​വ​​​​റി അ​​​​സോ​​​​സി​​​​യേ​​​​റ്റു​​​​ക​​​​ൾ, ട്രാക്കിം​​​​ഗ് പ​​​​ങ്കാ​​​​ളി​​​​ക​​​​ൾ എ​​​​ന്നീ നി​​​​ല​​​​ക​​​​ളി​​​​ൽ വ​​​​നി​​​​ത​​​​ക​​​​ൾ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു​​​​ണ്ട്.

ഇ​​​​ത്ത​​​​രം അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ സ്ത്രീ​​​​ക​​​​ളി​​​​ൽ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​വും സാ​​​​മ്പ​​​​ത്തി​​​​ക സു​​​​ര​​​​ക്ഷ​​​​യും വ​​​​ള​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​നോ​​​​ടൊ​​​​പ്പം തൊ​​​​ഴി​​​​ൽ മേ​​​​ഖ​​​​ല​​​​യി​​​​ലെ അ​​​​വ​​​​രു​​​​ടെ പ​​​​ങ്കാ​​​​ളി​​​​ത്തം കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​താ​​​​യും ആ​​​​മ​​​​സോ​​​​ൺ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Kerala

സ്പാ ​ന​ട​ത്തി​പ്പു​കാ​രി​യെ ആക്രമിച്ചു കവർച്ച; യു​വ​തി​ക​ള​ട​ക്കം എ​ട്ടം​ഗ​സം​ഘം അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: ക​ണി​മം​ഗ​ല​ത്ത് സ്പാ ​ന​ട​ത്തു​ന്ന 57കാ​രി​യെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ചു പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​വ​ർ​ന്ന യു​വ​തി​ക​ള​ട​ക്ക​മു​ള്ള എ​ട്ടം​ഗ​സം​ഘം പി​ടി​യി​ൽ.

മൂ​ന്നു യു​വ​തി​ക​ളും ര​ണ്ടു ട്രാ​ൻ​സ്ജെ​ൻ​ഡ​ർ​മാ​രും മൂ​ന്നു യു​വാ​ക്ക​ളു​മ​ട​ങ്ങു​ന്ന സം​ഘ​മാ​ണു പി​ടി​യി​ലാ​യ​ത്. ഇ​വ​ർ ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​ണ്. ഇ​തി​ലൊ​രാ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ളാ​ണ്.

ഇ​ന്ന​ലെ രാ​ത്രി 12.30 ഒാ​ടെ​യാ​ണു സം​ഭ​വം. സം​ഭ​വ​ത്തി​നു​ശേ​ഷം കാ​റി​ലും ബൈ​ക്കി​ലും ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ളെ പ​ട്ടി​ക്കാ​ട്ടു​വ​ച്ചാ​ണു മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സ്പാ ​ന​ട​ത്തി​പ്പു​കാ​രി വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നെ​ടു​പു​ഴ പോ​ലീ​സ് പ​ട്ടി​ക്കാ​ട്ടു​വ​ച്ച് അ​ക്ര​മി​സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു.

20,000 രൂ​പ​യും അ​ഞ്ചു മൊ​ബൈ​ൽ ഫോ​ണു​ക​ളും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​ണു പ്ര​തി​ക​ൾ ക​വ​ർ​ന്ന​ത്. സ്പാ​യി​ലെ സ്വ​കാ​ര്യ​ദൃ​ശ്യ​ങ്ങ​ള​ട​ക്കം മോ​ഷ്ടി​ച്ച മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ഉ​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

അ​ക്ര​മി​സം​ഘ​ത്തി​ലെ ചി​ല​ർ മു​ൻ​പ് സ്പാ​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​താ​യും പ​റ​യു​ന്നു. ഫോ​ണി​ലെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ, സ്പാ ​ന​ട​ത്തി​പ്പി​നു ലൈ​സ​ൻ​സു​ണ്ടോ മ​റ്റു നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ടോ തു​ട​ങ്ങി​യ​വ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രു​ന്നു.

Kerala

ഒമ്പതു മയക്കുമരുന്ന് കേസുകൾ, മൂന്ന് സ്ത്രീകളും കുടുങ്ങി; പെരുമ്പാവൂരിൽ വ്യാപക പരിശോധന

പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ പോലീസിന്‍റെ വ്യാപക പരിശോധന. മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഒമ്പതു കേസുകൾ രജിസ്റ്റർ ചെയ്തു.

ലോഡ്ജുകളിൽ നടന്ന പരിശോധനയിൽ രേഖകളില്ലാതെ താമസിച്ച മൂന്ന് സ്ത്രീകളെയും കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്‍റെ മേൽനോട്ടത്തിൽ,
പെരുമ്പാവൂർ എസ്പി ഹാർദിക് മീണയുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന നടത്തിയത്.

അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ, ലോഡ്ജുകൾ, മാർക്കറ്റ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. നൂറിലേറെ പോലീസ് ഉദ്യോഗസ്ഥരും എക്സൈസും പ്രത്യേക സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. ഡോഗ്‌ സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരും പരിശോധനയിൽ പങ്കുചേർന്നു.

Kerala

കെ-​സ്വി​ഫ്റ്റി​ൽ ഇ​നി വ​നി​ത ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ

ചാ​ത്ത​ന്നൂ​ർ: സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ-​സ്വി​ഫ്റ്റ് വ​നി​ത ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ​മാ​രെ നി​യ​മി​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​രി​ധി​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളി​ലേ​ക്കാ​ണ് നി​യ​മ​നം. ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ ദി​വ​സ വേ​ത​ന​മാ​ണ്.

രാ​വി​ലെ അ​ഞ്ചു മു​ത​ൽ രാ​ത്രി പ​ത്തു വ​രെ ബ​സ് ഓ​ടി​ക്കേ​ണ്ടി​വ​രും. അ​ടി​സ്ഥാ​ന യോ​ഗ്യ​ത പ​ത്താം ക്ലാ​സ് വി​ദ്യാ​ഭ്യാ​സ​വും 20 വ​യ​സു​മാ​ണ്. ജോ​ലി ചെ​യ്യാ​ൻ പ​റ്റി​യ ആ​രോ​ഗ്യ ശേ​ഷി ഉ​ണ്ടാ​യി​രി​ക്ക​ണം. ലൈ​റ്റ് വെ​ഹി​ക്ക​ൽ ലൈ​സ​ൻ​സു​ള്ള​വ​രെ 30 വ​യ​സു വ​രെ പ​രി​ഗ​ണി​ക്കും.

ഹെ​വി മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ലൈ​സ​ൻ​സു​ണ്ടെ​ങ്കി​ൽ 45 വ​യ​സു​കാ​ർ​ക്കും അ​പേ​ക്ഷി​ക്കാം. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ നി​ന്നും ക​ണ്ട​ക്ട​ർ ലൈ​സ​ൻ​സ് വൈ​കാ​തെ നേ​ടി​യി​രി​ക്ക​ണം. അ​പേ​ക്ഷ 21 വ​രെ ഓ​ൺ​ലൈ​നാ​യി ന​ൽ​കാം.

 

Sports

ല​ങ്കാ​ദ​ഹ​നം; ജൈ​ത്രയാ​ത്ര തു​ട​ർ​ന്ന് ഇ​ന്ത്യ

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ നാ​ലാം ടി20 ​ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 222 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റേ​ന്തി​യ ല​ങ്ക​യ്ക്ക് 20 ഓ​വ​റി​ൽ ആ​റു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 191 റ​ൺ​സെ​ടു​ക്കാ​നേ ആ​യു​ള്ളൂ. ഇ​തോ‌​ടെ 30 റ​ൺ​സി​ന്‍റെ ജ​യം ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ സ്വ​ന്ത​മാ​ക്കി.

സ്കോ​ർ: ഇ​ന്ത്യ 221/2 ശ്രീ​ല​ങ്ക 191/6. കൂ​റ്റ​ൻ വി​ജ​യ ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ശ്രീ​ല​ങ്ക​യു​ടേ​ത് ത​ക​ർ​പ്പ​ൻ തു​ട​ക്ക​മാ​യി​രു​ന്നു. ഓ​പ്പ​ണ​ർ​മാ​രാ​യ ഹാ​സി​നി പെ​രേ​ര​യും (20 പ​ന്തി​ൽ 33), ക്യാ​പ്റ്റ​ൻ ച​മ​രി അ​ട്ട​പ്പ​ട്ടു​വും (37 പ​ന്തി​ൽ 52) ചേ​ർ​ന്നു വെ​ടി​ക്കെ​ട്ട് ന​ട​ത്തി​യ​തോ​ടെ ടീം ​നാ​ലോ​വ​റി​ൽ ത​ന്നെ അ​മ്പ​ത് ക​ട​ന്നു.

എ​ന്നാ​ൽ പ​വ​ർ​പ്ലേ​യി​ലെ അ​വ​സാ​ന ഓ​വ​റി​ൽ ഹാ​സി​നി​യെ വീ​ഴ്ത്തി അ​രു​ന്ധ​തി റെ​ഡ്‌​ഡി ഇ​ന്ത്യ​യ്ക്ക് ആ​ദ്യ ബ്രേ​ക്ക് ത്രൂ ​ന​ൽ​കി. പ​വ​ർ​പ്ലേ അ​വ​സാ​നി​ക്കു​മ്പോ​ൾ 1ന് 60 ​എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ല​ങ്ക. ര​ണ്ടാം വി​ക്ക​റ്റി​ൽ ഒ​ന്നി​ച്ച ച​മ​രി അ​ട്ട​പ്പ​ട്ടു - ഇ​മേ​ഷ ദു​ലാ​നി സ​ഖ്യ​വും ല​ങ്ക​യ്ക്കു പ്ര​തീ​ക്ഷ ന​ൽ​കി. അ​ർ​ധ​സെ​ഞ്ച​റി​യു​മാ​യി ച​മ​രി മു​ന്നി​ൽ​നി​ന്നു ന​യി​ച്ച​പ്പോ​ൾ ഇ​മേ​ഷ (29) റ​ൺ​സെ​ടു​ത്തു.

ര​ണ്ടാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 57 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. 13-ാം ഓ​വ​റി​ൽ അ​ട്ട​പ്പ​ട്ടു​വി​നെ പു​റ​ത്താ​ക്കി വൈ​ഷ്‌​ണ​വി ശ​ർ​മ​യാ​ണ് ക​ളി വീ​ണ്ടും ഇ​ന്ത്യ​യ്ക്ക് അ​നു​കൂ​ല​മാ​ക്കി​യ​ത്. പി​ന്നീ​ട് ല​ങ്ക​യ്ക്കു തി​രി​ച്ച​വ​രാ​നാ​യി​ല്ല. വൈ​ഷ്‌​ണ​വി​യും അ​രു​ന്ധ​തി​യും ര​ണ്ടു വി​ക്ക​റ്റ് വീ​തം നേ​ടി​യ​പ്പോ​ൾ ശ്രീ​ച​ര​ണി ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 221 റ​ൺ​സെ​ടു​ത്തു. അ​ർ​ധ​സെ​ഞ്ചു​റി തി​ക​ച്ച ഷെ​ഫാ​ലി വ​ർ​മ​യും (79) സ്‌​മൃ​തി മ​ന്ദാ​ന​യു​മാ​ണ് (80) ഇ​ന്ത്യ​ക്കാ​യി തി​ള​ങ്ങി​യ​ത്. ജ​യ​ത്തോ​ടെ പ​ര​മ്പ​ര​യി​ൽ 4-0 എ​ന്ന നി​ല​യി​ൽ ഇ​ന്ത്യ ലീ​ഡു​യ​ർ​ത്തി. അ​വ​സാ​ന മ​ത്സ​രം 30ന് ​കാ​ര്യ​വ​ട്ട​ത്തു ത​ന്നെ ന​ട​ക്കും.

Kerala

മ​ല​പ്പു​റ​ത്ത് മ​ക​ളെ വെ​ള്ള​ത്തി​ൽ മു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം അ​മ്മ ജീ​വ​നൊ​ടു​ക്കി

നി​ല​മ്പു​ർ: മ​ല​പ്പു​റം എ​ട​പ്പാ​ളി​ൽ സെ​റി​ബ്ര​ൽ പാ​ൾ​സി ബാ​ധി​ച്ച മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം അ​മ്മ ജീ​വ​നൊ​ടു​ക്കി. ക​ണ്ട​ന​കം സ്വ​ദേ​ശി​നി അ​നി​താ​കു​മാ​രി (57) ആ​ണ് മ​ക​ൾ അ​ഞ്ജ​ന (27) യെ ​കൊ​ല​പ്പെ​ടു​ത്തി​യ​ത്.

രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. മ​ക​ൻ ജോ​ലി​ക്കു പോ​യ സ​മ​യ​ത്ത് അ​ഞ്ജ​ന​യെ അ​നി​താ​കു​മാ​രി വീ​ട്ടി​ലെ വെ​ള്ളം​നി​റ​ഞ്ഞ വീ​പ്പ​യി​ൽ മു​ക്കി കൊ​ല​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് വീ​ടി​നു സ​മീ​പ​ത്തെ മ​ര​ത്തി​ൽ തൂ​ങ്ങി മ​രി​ച്ചെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

അ​നി​താ​കു​മാ​രി​യു​ടെ ഭ​ർ​ത്താ​വ് ഒ​രു മാ​സം മു​മ്പ് മ​രി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

പ്രസവത്തിനെത്തിയ യുവതി അണുബാധ മൂലം മരിച്ചു; തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരേ ബന്ധുക്കൾ

തിരുവനന്തപുരം: പ്രസവശേഷം അണുബാധയെത്തുടർന്ന് യുവതി മരിച്ച സംഭവത്തിൽ തിരുവനന്തപുരം എസ്‌എടി ആശുപത്രിക്കെതിരേ പരാതിയുമായി ബന്ധുക്കൾ. ആശുപത്രിയിൽ നിന്നാണ് യുവതിക്ക് അണുബാധയുണ്ടായതെന്നും ഇത് മരണത്തിന് കാരണമായതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

കരിക്കകം സ്വദേശിനിയായ ശിവപ്രിയയാണ് മരിച്ചത്. 22 നായിരുന്നു ശിവപ്രിയയുടെ പ്രസവം. 25ന് ആശുപത്രി വിട്ടു. 26നു പനി ഉണ്ടായതോടെ ആശുപത്രിയിലേക്ക് തിരികെയെത്തിച്ചു. നില വഷളായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് പരിശോധനയിൽ രക്തത്തിൽ അണുബാധയുണ്ടെന്ന് കണ്ടെത്തി. വെന്‍റിലേറ്ററിൽ ചികിത്സയിലിരിക്കേ ഇന്ന് ഉച്ചയോടെയാണ് ശിവപ്രിയ മരണത്തിനു കീഴടങ്ങിയത്.

ആശുപത്രിയിലെ അശ്രദ്ധയും ശുചിത്വമില്ലായ്മയുമാണ് അണുബാധയ്ക്ക് കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മൃതദേഹം ഏറ്റെടുക്കില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.

എന്നാൽ, ആരോപണം പാടെ നിഷേധിക്കുകയാണ് ആശുപത്രി അധികൃതര്‍. ഡിസ്ചാർജ് സമയത്ത് യുവതിക്ക് പ്രശ്നങ്ങളില്ലായിരുന്നുവെന്നും അണുബാധയുണ്ടായത് ആശുപത്രിയിൽ നിന്നല്ലെന്നുമാണ് ആശുപത്രി അധികൃതർ നല്കിയ വിശദീകരണം.

Kerala

മ​ക​നൊ​പ്പം യാ​ത്ര ചെ​യ്യ​വേ ബൈ​ക്കി​ലെ ച​ക്ര​ത്തി​നി​ട​യി​ൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം

നി​ല​മ്പു​ർ: മ​ല​പ്പു​റം നി​ല​മ്പു​രി​ൽ സാ​രി ച​ക്ര​ത്തി​നി​ട​യി​ൽ കു​ടു​ങ്ങി ബൈ​ക്ക് യാ​ത്ര​ക്കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. നി​ല​മ്പു​ർ പോ​ത്തു​ക​ല്ല് സ്വ​ദേ​ശി പ​ത്മി​നി​യാ​ണ് മ​രി​ച്ച​ത്. മ​ക​നൊ​പ്പം യാ​ത്ര ചെ​യ്യ​വേ​യാ​ണ് അ​പ​ക​ടം.

സാ​രി കു​ടു​ങ്ങി​യ​തോ​ടെ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ പ​ത്മി​നി​യെ നി​ല​മ്പു​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Kerala

മൂ​ന്നാ​റി​ല്‍ ടൂ​റി​സ്റ്റ് വ​നി​ത​യ്ക്ക് ദു​ര​നു​ഭ​വം: കേ​സെ​ടു​ത്ത് പോ​ലീ​സ്

ഇ​ടു​ക്കി: മൂ​ന്നാ​ര്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ വി​നോ​ദ സ​ഞ്ചാ​രി​യാ​യ യു​വ​തി​ക്കു ടാ​ക്സി ഡ്രൈ​വ​ര്‍​മാ​രി​ല്‍​നി​ന്നു ദു​ര​നു​ഭ​വം ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത് പോ​ലീ​സ്.

ആ​ദ്യം സം​ഭ​വം നി​സാ​ര​വ​ത്ക​രി​ച്ച പോ​ലീ​സ് യു​വ​തി ത​നി​ക്കു നേ​രി​ട്ട അ​നു​ഭ​വം സോ​ഷ്യ​ല്‍​മീ​ഡി​യ വ​ഴി പ​ങ്കു വ​യ്ക്കു​ക​യും ഇ​ത് വ​ലി​യ ച​ര്‍​ച്ച​യാ​കു​ക​യും ചെ​യ്ത​പ്പോ​ഴാ​ണ് മൂ​ന്നാ​ര്‍ പോ​ലീ​സ് കേ​സെ​ടു​ക്കാ​ന്‍ ത​യാ​റാ​യ​ത്. യു​വ​തി ത​നി​ക്കു​ണ്ടാ​യ അ​നു​ഭ​വം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച​തോ​ടെ സം​ഭ​വം മൂ​ന്നാ​റി​ലെ ടൂ​റി​സം മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി​യാ​കു​മെ​ന്ന നി​ല​യി​ലെ​ത്തി​യ​തോ​ടെ​യാ​ണ് അ​ധി​കൃ​ത​ര്‍ പ്ര​ശ്ന​ത്തി​ല്‍ ഇ​ട​പെ​ട്ട​ത്.

മും​ബൈ​യി​ല്‍ അ​സി. പ്ര​ഫ​സ​റാ​യ ജാ​ന്‍​വി എ​ന്ന യു​വ​തി​ക്കാ​ണ് മൂ​ന്നാ​റി​ലെ ടാ​ക്സി ഡ്രൈ​വ​ര്‍​മാ​രി​ല്‍​നി​ന്നു ദു​ര​നു​ഭ​വം നേ​രി​ട്ട​ത്. ആ​ല​പ്പു​ഴ​യി​ലും കൊ​ച്ചി​യി​ലും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ ശേ​ഷ​മാ​ണ് യു​വ​തി ഓ​ണ്‍​ലൈ​ന്‍ ടാ​ക്സി​യി​ല്‍ മൂ​ന്നാ​റി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ ഇ​വ​ര്‍ എ​ത്തി​യ വാ​ഹ​നം മൂ​ന്നാ​റി​ലെ ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍ ത​ട​യു​ക​യാ​യി​രു​ന്നു.

മൂ​ന്നാ​റി​ല്‍ ഓ​ണ്‍​ലൈ​ന്‍ ടാ​ക്സി​ക​ള്‍ നി​രോ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും ത​ദ്ദേ​ശീ​യ​മാ​യ ടാ​ക്സി വാ​ഹ​ന​ങ്ങ​ള്‍ മാ​ത്ര​മേ സ​ര്‍​വീ​സ് ന​ട​ത്താ​വും എ​ന്നും നി​ബ​ന്ധ​ന​യു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് വാ​ഹ​നം ത​ട​ഞ്ഞ​ത്. തു​ട​ര്‍​ന്ന് യു​വ​തി​യും ഡ്രൈ​വ​ര്‍​മാ​രു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​യി. ഇ​തോ​ടെ യു​വ​തി സ​ഹാ​യ​ത്തി​നാ​യി പോ​ലീ​സി​നെ വി​ളി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സും ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. ഇ​തോ​ടെ മൂ​ന്നാ​ര്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നു നി​ല്‍​ക്കാ​തെ യു​വ​തി മ​റ്റൊ​രു വാ​ഹ​ന​ത്തി​ല്‍ തി​രി​കെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്നാ​ണ് യു​വ​തി ത​നി​ക്കു നേ​രി​ട്ട ദു​ര​നു​ഭ​വം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച​ത്. മൂ​ന്നാ​റി​ലെ ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍ വ​ന്‍ തു​ക​യാ​ണ് നി​ര​ക്കാ​യി ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് യു​വ​തി വീ​ഡി​യോ​യി​ല്‍ പ​റ​ഞ്ഞു. ഓ​രോ​രു​ത്ത​ര്‍​ക്കും അ​വ​രു​ടെ ഗ​താ​ഗ​ത രീ​തി തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ അ​വ​കാ​ശ​മു​ണ്ട്. ത​ന്‍റെ അ​നു​ഭ​വം ഓ​ണ്‍​ലൈ​നി​ല്‍ പ​ങ്കു​വ​ച്ച​തി​നു ശേ​ഷം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ സ​മാ​ന​മാ​യ പീ​ഡ​നം നേ​രി​ട്ട​താ​യി അ​വ​കാ​ശ​പ്പെ​ടു​ന്ന മ​റ്റു​ള്ള​വ​രി​ല്‍​നി​ന്ന് സ​ന്ദേ​ശ​ങ്ങ​ള്‍ ല​ഭി​ച്ചു.

കേ​ര​ള​ത്തി​ന്‍റെ സൗ​ന്ദ​ര്യ​വും ആ​തി​ഥ്യ​മ​ര്യാ​ദ​യും പ്ര​ശം​സ​നീ​യ​മാ​ണ്. ത​നി​ക്കു കേ​ര​ള​ത്തെ വ​ള​രെ ഇ​ഷ്ട​മാ​യി​രു​ന്നു. പ​ക്ഷേ സു​ര​ക്ഷി​ത​ത്വം തോ​ന്നാ​ത്ത ഒ​രു സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ഇ​നി ക​ഴി​യി​ല്ലെ​ന്നും ജാ​ന്‍​വി വി​ഡി​യോ​യി​ല്‍ പ​റ​യു​ന്നു.

ഇ​തി​നി​ടെ മൂ​ന്നാ​റി​ല്‍ ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് അ​നൂ​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് പോ​ലീ​സും ജ​ന പ്ര​തി​നി​ധി​ക​ളും സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ആ​ക്ഷേ​പ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​ണ്ടെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍ മ​റ്റി​ട​ങ്ങ​ളി​ല്‍​നി​ന്നും വ​രു​ന്ന ഓ​ണ്‍​ലൈ​ന്‍ ടാ​ക്സി​ക​ള്‍ ത​ട​യു​ന്ന​ത്.
വി​ഷ​യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടെ​ന്നും ടാ​ക്സി ഡ്രൈ​വ​ര്‍​മാ​രും പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എ. ​രാ​ജ എം​എ​ല്‍​എ പ​റ​ഞ്ഞു.

NRI

ല്യൂ​സി​വി​ൽ മൊ​ബൈ​ൽ ഹോം ​പാ​ർ​ക്കി​ൽ വെ​ടി​വ​യ്പ്; സ്ത്രീ ​കൊ​ല്ല​പ്പെ​ട്ടു

ല്യൂ​സി​വി​ൽ (ടെ​ക്സ​സ്): ഈ​സ്റ്റ് സ്റ്റേ​റ്റ് ഹൈ​വേ 121ൽ ​സ്ഥി​തി ചെ​യ്യു​ന്ന ഒ​രു മൊ​ബൈ​ൽ ഹോം ​പാ​ർ​ക്കി​ൽ ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ ന​ട​ന്ന വെ​ടി​വ​യ്പ്പി​ൽ ഒ​രു സ്ത്രീ ​കൊ​ല്ല​പ്പെ​ടു​ക​യും ഒ​രു പു​രു​ഷ​ന് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

പോ​ലീ​സിന്‍റെ​ പ്ര​സ്താ​വ​ന പ്ര​കാ​രം, വെ​ടി​വ​യ്പ്പി​ൽ ഒ​രു പു​രു​ഷ​ൻ ഒ​രു സ്ത്രീ​യെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം, സ്വ​ന്തം ക​ഴു​ത്തി​ൽ വെ​ടി​യു​തി​ർ​ത്ത് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സ്ത്രീ ​സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ പു​രു​ഷ​ൻ ചി​കി​ത്സ​യി​ലാ​ണ്. നി​ല​വി​ൽ പൊ​തു സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യൊ​ന്നു​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

എ​ന്നി​രു​ന്നാ​ലും, അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നാ​ൽ മൊ​ബൈ​ൽ ഹോം ​പാ​ർ​ക്കി​ന്‍റെ പ​രി​സ​ര​ത്ത് നി​ന്ന് ആ​ളു​ക​ൾ മാ​റി​നി​ൽ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട വ്യ​ക്തി​ക​ളെ​ക്കു​റി​ച്ചോ സം​ഭ​വ​ത്തി​ന്‍റെ പ്രേ​ര​ണ​യെ​ക്കു​റി​ച്ചോ ഇ​തു​വ​രെ വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.

 

Sports

ആ​ഷ്‌​ലി ഗാ​ർ​ഡ്ന​ർ​ക്ക് സെ​ഞ്ചു​റി; ഇം​ഗ്ല​ണ്ടി​നെ മ​ല​ര്‍​ത്തി​യ​ടി​ച്ച് ഓ​സ്ട്രേ​ലി​യ

ഇ​ന്‍​ഡോ​ര്‍: വ​നി​താ ലോ​ക​ക​പ്പി​ൽ ഇം​ഗ്ല​ണ്ടി​നെ ആ​റ് വി​ക്ക​റ്റി​ന് ത​ക​ർ​ത്ത് ഓ​സ്‌​ട്രേ​ലി​യ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ 245 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 40.3 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഓ​സീ​സ് മ​റി​ക​ട​ന്നു. സ്കോ​ർ ഇം​ഗ്ല​ണ്ട് 244/9 ഓ​സ്‌​ട്രേ​ലി​യ 248/4 (40.3).

ഓ​സീ​സി​നാ​യി ആ​ഷ്‌​ലി ഗാ​ർ​ഡ്ന​ർ സെ​ഞ്ചു​റി​യും (104), അ​ന്ന​ബെ​ൽ സ​ത​ർ​ലാ​ൻ​ഡ് (98*) അ​ർ​ധ സെ​ഞ്ചു​റി​യും നേ​ടി. നേ​ര​ത്തെ ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് ടാ​മി ബ്യൂ​മോ​ണ്ടി​ന്‍റെ അ​ര്‍​ധ​സെ​ഞ്ചു​റി​യു​ടെ​യും (78) ആ​ലി​സ് ക്യാ​പ്സി(38), ചാ​ര്‍​ലി ഡീ​ന്‍ (26), സോ​ഫി​യ ഡ​ങ്ക്‌​ലി (22) എ​ന്നി​വ​രു​ടെ ബാ​റ്റിം​ഗി​ന്‍റെ​യും ക​രു​ത്തി​ലാ​ണ് ഭേ​ദ​പ്പെ​ട്ട സ്കോ​ര്‍ കു​റി​ച്ച​ത്.

ഓ​സീ​സി​നാ​യി അ​ന്നാ​ബെ​ല്‍ സ​ത​ര്‍​ലാ​ന്‍​ഡ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്ത​പ്പോ​ള്‍ അ​ഷ്‌​ലി ഗാ​ര്‍​ഡ്ന​റും സോ​ഫി​യ മോ​ളി​നോ​ക്സും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ആ​റ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 11 പോ​യി​ന്‍റു​മാ​യി ഓ​സ്ട്രേ​ലി​യ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

Kerala

ഒ​രാ​ള്‍​ക്ക് കൂ​ടി അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം സ്ഥി​രീ​ക​രി​ച്ചു; വ​യോ​ധി​ക ചി​കി​ത്സ​യി​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം പോ​ത്ത​ന്‍​കോ​ട് സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​യ്ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​വ​ര്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പ​നി​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പോ​ത്ത​ന്‍​കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു. രോ​ഗം മൂ​ര്‍ഛി​ച്ച​തി​നെ തു​ട​ര്‍​ന്ന് എ​സ്‌​യു​ടി ആ​ശു​പ​ത്രി​യി ലേ​ക്കു മാ​റ്റി.

പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രു​ടെ വീ​ട്ടി​ലെ കി​ണ​റ്റി​ലെ വെ​ള്ള​ത്തി​ന്‍റെ സാ​മ്പി​ൾ ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധി​ക്കും. ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ആ​റു കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

Sports

ഹീ​ലി​ക്ക് സെ​ഞ്ചു​റി: ഇ​ന്ത്യ​യെ കീ​ഴ​ട​ക്കി; ഓ​സീ​സി​ന് ജ​യം

വി​ശാ​ഖ​പ​ട്ട​ണം: വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​യ്ക്കെ​തി​രെ ഓ​സ്ട്രേ​ലി​യ​യ്ക്ക് മൂ​ന്നു വി​ക്ക​റ്റ് ജ​യം. ഇ​ന്ത്യ​യു​യ​ർ​ത്തി​യ 331 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഏ​ഴു വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ ആ​റു പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ ഓ​സീ​സ് മ​റി​ക​ട​ന്നു.

സ്കോ​ർ: ഇ​ന്ത്യ 330/10 (48.5) ഓ​സ്ട്രേ​ലി​യ 331/7 (49). 107 പ​ന്തി​ല്‍ 142 റ​ണ്‍​സ് നേ​ടി​യ ക്യാ​പ്റ്റ​ന്‍ അ​ലീ​സ ഹീ​ലി​യാ​ണ് ഓ​സീ​സി​ന്‍റെ വി​ജ​യശിൽപ്പി. എ​ല്ലി​സ് പെ​റി ( 47*), അ​ഷ്‌​ലി ഗാ​ര്‍​ഡ്‌​ന​ര്‍ ( 45), ഫോ​ബ് ലി​ച്ച്ഫീ​ല്‍​ഡ് ( 40) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്‌​സു​ക​ളും നി​ര്‍​ണാ​യ​ക​മാ​യി.

മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ മി​ക​ച്ച തു​ട​ക്ക​മാ​ണ് ഓ​സീ​സി​ന് ല​ഭി​ച്ച​ത്. ഒ​ന്നാം വി​ക്ക​റ്റി​ല്‍ ഹീ​ലി - ലി​ച്ച്ഫീ​ല്‍​ഡ് സ​ഖ്യം 85 റ​ണ്‍​സ് ചേ​ര്‍​ത്തു. 15 ഓ​വ​റി​ൽ 100 ഉം 31 ​ഓ​വ​റി​ൽ 200 ഉം ​ക​ട​ന്ന ഓ​സ്ട്രേ​ലി​യ​യെ വി​റ​പ്പി​ക്കാ​ൻ ഒ​രു ഘ​ട്ട​ത്തി​ലും ഇ​ന്ത്യ​യ്ക്കു സാ​ധി​ച്ചി​ല്ല.

ബെ​ത് മൂ​ണി (നാ​ല്), അ​ന​ബൈ​ൽ സ​ത​ർ​ല​ൻ​ഡ് (പൂ​ജ്യം) എ​ന്നി​വ​രെ പു​റ​ത്താ​ക്കി ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ ക​ളി​യി​ലേ​ക്കു തി​രി​ച്ചു​വ​രാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും 52 പ​ന്തി​ൽ 47 റ​ൺ​സ​ടി​ച്ചു പു​റ​ത്താ​കാ​തെ​നി​ന്ന എ​ലി​സ് പെ​റി കിം ​ഗാ​ർ​ത്തി​നെ​യും കൂ​ട്ടു​പി​ടി​ച്ച് 49 ഓ​വ​റി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്കാ​യി വി​ജ​യ​റ​ൺ​സ് കു​റി​ച്ചു.

ഇ​ന്ത്യ​യ്ക്കാ​യി ശ്രീ​ച​ര​ണി മൂ​ന്നും അ​മ​ൻ​ജ്യോ​ത് കൗ​റും ദീ​പ്‌​തി ശ​ർ​മ​യും ര​ണ്ടു വി​ക്ക​റ്റു​ക​ൾ വീ​ത​വും വീ​ഴ്ത്തി. നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ഇ​ന്ത്യ​യ്ക്കാ​യി സ്മൃ​തി മ​ന്ദാ​ന (80), പ്ര​തി​ക റാ​വ​ല്‍ (75) എ​ന്നി​വ​ർ അ​ർ​ധ​സെ​ഞ്ചു​റ നേ​ടി. ഓ​സ്‌​ട്രേ​ലി​യ​ക്ക് വേ​ണ്ടി അ​ന്നാ​ബെ​ല്‍ സ​ത​ര്‍​ലാ​ന്‍റ് അ​ഞ്ചും സോ​ഫി മൊ​ളി​നെ​ക്‌​സി​ന് മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി.

ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​യു‌ടെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം തോ​ൽ​വി​യാ​ണി​ത്. ക​ഴി​ഞ്ഞ ക​ളി​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യോ​ട് ഇ​ന്ത്യ തോ​റ്റി​രു​ന്നു. നാ​ലു ക​ളി​ക​ളി​ൽ മൂ​ന്നും വി​ജ​യി​ച്ച ഓ​സ്ട്രേ​ലി​യ ഏ​ഴു പോ​യി​ന്‍റു​മാ​യി പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​താ​ണ്. ര​ണ്ടു വീ​തം വി​ജ​യ​വും തോ​ൽ​വി​യു​മു​ള്ള ഇ​ന്ത്യ​യാ​ക​ട്ടെ നാ​ലു പോ​യി​ന്‍റു​മാ​യി നാ​ലാം സ്ഥാ​ന​ത്താ​ണ്.

Kerala

ആ​ല​പ്പു​ഴ​യി​ൽ 18കാ​രി​യെ തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം; അ​യ​ല്‍​വാ​സി അ​റ​സ്റ്റി​ല്‍

ആ​ല​പ്പു​ഴ: അ​യ​ല്‍​വാ​സി​ക​ള്‍ ത​മ്മി​ലു​ള്ള സ​ര്‍​ക്ക​ത്തി​നി​ടെ യു​വ​തി​യെ തീ ​കൊ​ളു​ത്തി കൊ​ല്ലാ​ന്‍ ശ്ര​മം. ആ​ല​പ്പു​ഴ ബീ​ച്ചി​ന് സ​മീ​പം ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ല്‍ ആ​ല​പ്പു​ഴ സ്വ​ദേ​ശി ജോ​സ് അ​റ​സ്റ്റി​ലാ​യി.

ജോ​സി​ന് യു​വ​തി​യു​ടെ വീ​ട്ടു​കാ​രു​മാ​യി ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു. രാ​ത്രി ജോ​സ് വീ​ട്ടി​ലെ​ത്തി അ​സ​ഭ്യം വി​ളി​ച്ചു. പെ​ണ്‍​കു​ട്ടി എ​തി​ര്‍​ത്ത​തോ​ടെ തി​രി​ച്ചു​പോ​യ ഇ​യാ​ള്‍ പ്ലാ​സ്റ്റി​ക് കു​പ്പി​യി​ല്‍ പെ​ട്രോ​ളു​മാ​യി തി​രി​കെ​യെ​ത്തി യു​വ​തി​യു​ടെ ദേ​ഹ​ത്തേ​ക്ക് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് സി​ഗ​ര​റ്റ് ലൈ​റ്റ​ര്‍ ക​ത്തി​ക്കാ​ന്‍ ശ്ര​മി​ച്ച​തോ​ടെ പെ​ണ്‍​കു​ട്ടി ഓ​ടി​ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​നു പി​ന്നാ​ലെ പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് ജോ​സി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Latest News

Corehub Up